28-sob-r-raghavan
ആർ. രാഘവൻ

അടൂർ: പന്നിവിഴ കാത്താടി തെക്കെതിൽ ആർ. രാഘവൻ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ജാനകി, മക്കൾ പൊന്നമ്മ, രാധാമണി, മധു. മരുമക്കൾ: ശശിധരൻ നായർ, വിജയൻ, ഷീജ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.