 
ചാലാപ്പള്ളി: നെടുപ്പുറത്ത് പി. ജെ. മാത്യുവിന്റെയും അമ്മിണി മാത്യുവിന്റെയും മകൻ ജോസഫ് മാത്യു (ജോസ് -57) നിര്യാതനായി. സംസ്‌കാരം നാളെ 12ന് കുമ്പഴ മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: ഞാലിപ്ലാക്കൽ സോമി ജോസഫ്. മക്കൾ: അഞ്ജു, അജയ്. മരുമകൻ: ബോബിൻ.