28-sob-thresyamma-joseph
ത്രേസ്യാമ്മ ജോസഫ്

ചുങ്കപ്പാറ:നിർമ്മലപുരം നെല്ലുവേലിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (89) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് നിർമ്മലപുരം സെന്റ് മേരീസ് പള്ളിയിൽ. കോട്ടാങ്ങൽ തുണ്ടിയിൽ കുടുംബാംഗമാണ്.
മക്കൾ: ചിന്നമ്മ, സിസ്റ്റർ റിറ്റാ എഫ്. സി.സി കൊല്ലാട് കോട്ടയം, ലൂസി, ബേബിച്ചൻ, ഫാ.ജോൺ നെല്ലുവേലി (നോബർട്ടൻ സഭ കോഴിക്കോട്), റ്റോമിച്ചൻ,ഫാ: വർഗീസ് നെല്ലുവേലി എസ്.വി.ഡി (സ്‌പെയിൻ). മരുമക്കൾ:
വള്ളംചിറ വെള്ളപ്പാമുറിയിൽ ജോൺ, കുളത്തൂർ റാപ്പൂഴ ജോളി,മണിമല മേനോലിക്കൽ ജുബി,വെച്ചൂചിറ കരോട്ടുപാറയിൽ പരേതനായ മാത്തുക്കുട്ടി.