28-sob-leelavathiamma
ലീലാവതിയമ്മ

പത്തനംതിട്ട: കൊടുന്തറ കൊന്നക്കോട് വീട്ടിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ ലീലാവതിയമ്മ (സുമതിയമ്മ - 92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. കോട്ടയം മറിയപ്പള്ളി കണ്ടംചേരിയിൽ കുടുംബാംഗമാണ്. മകൾ: ജ്യോതി വിശ്വനാഥൻ. മരുമകൻ: വിശ്വനാഥൻ നായർ. സഞ്ചയനം: ഫെബ്രുവരി 3 ന് രാവിലെ 9ന്.