28-sob-thommy-chacko
തൊമ്മി ചാക്കോ

പുന്നവേലി: വേലൂർ തൊമ്മി ചാക്കോ (ബേബി-95) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് പുന്നവേലി സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ:കോന്നി പുതുശ്ശേരിയിൽ പരേതയായ ശോശാമ്മ ചാക്കോ. മക്കൾ: ബാബു, സണ്ണി, ജോണി, തങ്കച്ചൻ, സൂസൻ, മറിയാമ്മ, പരേതനായ മാത്യു. മരുമക്കൾ: മോളി തോമസ്, ലീലാമ്മ സണ്ണി, കൊച്ചുമോൾ, തങ്കച്ചൻ, രാജൻ.