 
തിരുവല്ല: മേപ്രാൽ താഴ്ചപടവിൽ എം.കെ ദാമോദരൻ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മിണി.
മക്കൾ: ടി.ഡി. മോഹൻദാസ് (സി.പി.എം തിരുവല്ല ഏരിയാ കമ്മിറ്റി അംഗം), ഗോവിന്ദൻ (വിവേകാനന്ദൻ), ശ്യാമള, മോഹിനി, പരേതനായ ഗോപിനാഥ്. മരുമക്കൾ: ലളിതമ്മ, ശാന്തകുമാരി, സന്ധ്യ, തങ്കച്ചൻ, മുരളി.