തിരുവല്ല: വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടുന്നതിന്റെ ഭാഗമായി മണിപ്പുഴ സെക്ഷന്റെ പരിധിയിലെ കാവുംഭാഗം, മാലി, മണിപ്പുഴ, ഉണ്ടപ്ലാവ്, ചൂന്താര, പെരുംപാലം, മാരുതി പോപ്പുലർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.