പ്രമാടം : വലഞ്ചുഴി തിരുനെല്ലൂർ പടിഞ്ഞാറ്റേതിൽ ടി.വി. രവീന്ദ്രൻ നായർ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാധാമണിയമ്മ. മകൻ : ടി.ആർ. അനിൽ കുമാർ. മരുമകൾ : ലേഖ.