കൂടൽ : പുലരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സുജ അനിൽ പതാക ഉയർത്തി. സ്‌പെഷ്യൽ പബ്ലിക് പ്റോസിക്യുട്ടർ കിരൺ രാജ്, ഡി. മോഹനൻ .കെ.എം. വർഗീസ് എന്നിവർ സന്ദേശം നൽകി.