പ്രമാടം : വാഴമുട്ടം ഈസ്റ്റ് വിനോദ് ഭവനിൽ എം.പി വാസുദേവ കുറുപ്പ് (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : തങ്കമണിയമ്മ. മക്കൾ : വിജയകുമാർ, വിനോദ് കുമാർ, വിജി മോഹൻ. മരുമക്കൾ : ജയ വിജയൻ, മോഹൻദാസ്, പരേതയായ സുമ വിനോദ്.