 
തിരുവല്ല: കുറ്റപ്പുഴ മതിലുങ്കൽ പരേതനായ എം. എസ്. ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (86) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കുറ്റപ്പുഴ യെരുശലേം മാർത്തോമ്മാ പള്ളിയിൽ. കിടങ്ങന്നൂർ ചുഴുകുന്നിൽ ചെക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സാമുവൽ എം. ചാക്കോ (സജി), ആലീസ് ഫിലിപ്പ് (സാലി). മരുമക്കൾ: ജാൻസി സാമുവൽ, ജെബി ഫിലിപ്പ്.