പ്രമാടം : മങ്ങാരം ഇളഞ്ഞവട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശാവതാര ചാർത്ത് സമാപിച്ചു.
എല്ലാ ദിവസവും അഷ്ടദ്രവ്യ ഗണപതിഹോമം, ഭാഗവതപാരായണം, ദശാവതാര ചാർത്ത് ദർശനം എന്നിവ നടന്നു.