അടൂർ : കൊവിഡ് വ്യാപനത്തിൽ ജീവനക്കാരുടെ കുറവ് കാരണം അടൂർ വൈദ്യുതി സെക്ഷൻ ഓഫീസിൽ വൈദ്യുതിചാർജ് സ്വീകരിക്കുന്നത് രാവിലെ 9മുതൽ വൈകിട്ട് മൂന്നു വരെ ആക്കിയതായി എക്സി.എൻജിനീയർ അറിയിച്ചു.