അടൂർ : അങ്ങാടിക്കൽ കൊടുമൺ പ്രദേശങ്ങളിൽ ഡി.വൈ.എഫ്.ഐക്കാർ തല്ലിത്തകർത്ത സി.പി.ഐ നേതാക്കളുടെ വീടുകൾ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിൻ സെക്രട്ടറി ആർ.ജയൻ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.അരുൺ കെ.എസ് മണ്ണടി, ഏഴംകുളം നൗഷാദ്, സുഹാസ്,എം.ഹനീഫ്, എസ്.അഖിൽ , ബൈജു മുണ്ടപ്പള്ളി, ബിബിൻ ഏബ്രഹാം, ജി.ബൈജു ,അജിത്ത് കൂടൽ, ശ്രീനാ ദേവി കുഞ്ഞമ്മ , എം.മനു എന്നിവർ പങ്കെടുത്തു.