പത്തനംതിട്ട : വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ തിരുവല്ലയിലെ കാര്യാലയത്തിൽ ഇന്ന് രാവിലെ 10ന് നടത്താൻ തീരുമാനിച്ചിരുന്ന ഡി.എൽ.എഡ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഇന്റർവ്യൂ കൊവിഡ് സാഹചര്യം മൂലം മാറ്റിവച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഫോൺ: 0469 2600181.