29-sob-santhamma-devakuma
ശാന്തമ്മ ദേവകുമാർ

മല്ലപ്പള്ളി ഈസ്റ്റ്: മുണ്ടങ്കാവുങ്കൽ മുള്ളൻകുഴിയിൽ പരേതനായ ദേവകുമാറിന്റെ ഭാര്യ ശാന്തമ്മ ദേവകുമാർ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇരവിപേരൂർ പി.ആർ.ഡി.എസ്. ശ്മശാനത്തിൽ. മകൾ: പൊന്നമ്മ ചെല്ലപ്പൻ. മരുമകൻ: എം. ആർ. ചെല്ലപ്പൻ മുള്ളൻകുഴിയിൽ.