29-sob-prasad-achari
പ്രസാദ് ആചാരി

മൂക്കന്നൂർ: ആശാരിപറമ്പിൽ പരേതനായ വാസു ആചാരിയുടെയും തങ്കമ്മാളിന്റെയും മകൻ പ്രസാദ് ആചാരി (58) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ജയപ്രസാദ്, പ്രവീൺ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ.