29-sob-kk-john
കെ. കെ. ജോൺ

ഇലവുംതിട്ട: കിഴക്കേപ്ലാന്തോട്ടത്ത് കാലായിൽ കെ. കെ. ജോൺ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തുമ്പമൺ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: തുമ്പമൺ പനാറാകിഴക്കേതിൽ വീട്ടിൽ ലീലാമ്മ ജോൺ. മക്കൾ: ഷേർളി പി. ജോൺ, ഷൈനി പി. ജോൺ, ഷിബു പി. ജോൺ. മരുമക്കൾ: റെജി ചെറിയാൻ, മനോജ് മാത്യു.