29-sob-anandavali
ആനന്ദവല്ലി

നാരങ്ങാനം (നോർത്ത്) : കൃഷ്ണകൃപയിൽ രവീന്ദ്രൻ നായരുടെ ഭാര്യ ആനന്ദവല്ലി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: മനോജ്, രാജി.