തിരുവല്ല: മുത്തൂർ മൂത്തേടത്ത് പ്രകാശ് ജോർജിന്റെ ഭാര്യ നീത പ്രകാശ് (52) നിര്യാതയായി. സംസ്‌കാരം ചൊവാഴ്ച്ച രാവിലെ 11.45 ന് കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. മാവേലിക്കര നാടാവള്ളിൽ കുടുംബാംഗമാണ്. മക്കൾ. ശ്വേത പ്രകാശ്. മരുമകൻ: പോൾ (നിഹാൽ) ഇടനാട്.