കോന്നി : സഹകാർഭാരതി കോന്നി പഞ്ചായത്ത്‌ സമിതി രൂപീകരിച്ചു. കോട്ടയം വിഭാഗ് പ്രമുഖ് ആർ. ജിനു ഉദ്‌ഘാടനം ചെയ്തു. സുരേഷ് കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജി.മനോജ്‌ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികൾ : സുരേഷ് കാവുങ്കൽ ( പ്രസിഡന്റ്‌ ), പ്രീത അനിൽ , ജി.രഘുനാഥ്‌ (വൈസ് പ്രസിഡന്റ്‌ ), മനു വകയർ (സെക്രട്ടറി), എസ്.ശോഭകുമാരി (ജോയിന്റ് സെക്രട്ടറി), ഉല്ലാസ് പതാലിൽ (ട്രഷറർ ), പ്രസന്നകുമാരി (അക്ഷയശ്രീ കോർഡിനേറ്റർ ),മഞ്ജു കൃഷ്ണ (മഹിളാ സെൽ പ്രമുഖ്), കെ.രമേശ്‌, ജയപ്രകാശ് അതുമ്പുംകുളം (സമിതി അംഗങ്ങൾ).