തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 1 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സപ്താഹജ്ഞാനയജ്‌ഞം കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റിവെച്ചു. താലപ്പൊലി ഉത്സവത്തിന്റെ ചടങ്ങുകളും പൂജകളും കൊവിഡ് ചട്ടങ്ങൾ പാലിച്ച് നടത്തുവാനും തീരുമാനിച്ചതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.