തിരുവല്ല: നഗരസഭയിൽ കെട്ടിടനിർമ്മാണ അപേക്ഷകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നഗരസഭാ കൗൺസിൽ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അദാലത്ത് കൊവിഡ് വ്യാപനംമൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.