29-sob-gangadharanpilla
ജി. ഗംഗാധരൻപിള്ള

കുടശനാട്: ഗോവിന്ദംമംഗലം (മുണ്ടയ്ക്കൽ) ജി. ഗംഗാധരൻപിള്ള (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പത്മകുമാരി കുഞ്ഞമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ലത, ലീന. മരുമക്കൾ: നന്ദകുമാർ, മോഹനൻ വല്യത്താൻ.