29-sob-kn-thankappan
കെ. എൻ. തങ്കപ്പൻ

ആഞ്ഞിലിത്താനം: അഖിൽ നിവാസിൽ കെ. എൻ. തങ്കപ്പൻ (82, എക്‌സ് - ഗ്രഫ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ വിജയമ്മ മാവേലിക്കര ഉളുന്തി ചക്കാല കുടുംബാംഗം. മക്കൾ: ശോഭ, ആശ, സിന്ധു. മരുമക്കൾ: രഘുനാഥ്, ബാബു, സുഷൻ.