 
ചെങ്ങന്നൂർ: തുണ്ടത്തുമലയിൽ 'കന്യേക്കോണിൽ ഹൗസിൽ റിട്ട. കെ.എസ്.ഇ.ബി. അക്കൗണ്ട്‌സ് ഓഫീസർ കെ.ജി.രാജപ്പൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ഭാര്യ : പി.രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ് ഗവ.ജെ.ബി.സ്‌കൂൾ കീഴ്‌ചേരിമേൽ) മക്കൾ: ആർ.ശ്രീകല (റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ചേർത്തല), ഡോ.ആർ.ശ്രീലത (ആരോഗ്യവിഭാഗം സംസ്ഥാന അഡീഷണൽ ഡയറക്ടർ, എ.പി.ഡി. കെ.എസ്.എ.സി.എസ്. തിരുവനന്തപുരം ), സാബുരാജൻ (സൂപ്രണ്ട്, ജല അതോറിറ്റി ചങ്ങനാശേരി), കെ. ഷിബുരാജൻ (ചെങ്ങന്നൂർ നഗരസഭ കൗൺസിലർ). മരുമക്കൾ: റ്റി.എൻ.ജയദേവൻ (റിട്ട. മാനേജർ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊമേർഷ്യൽ ബ്രാഞ്ച് എറണാകുളം), ഡോ. എൻ.കെ.മുരളീധരൻ (റിട്ട. സിവിൽ ദന്തൽ സർജൻ, ജനറൽ ആശുപത്രി എറണാകുളം), ബി.ആർ.അനില (അസി. വിദ്യാഭ്യാസ ഓഫീസർ പുല്ലാട്), പി.എ.രഹന (ഏറ്റുമാനൂർ).