പത്തനംതിട്ട : രോഗപ്രതിരോധ ശേഷി, യോഗ, ധ്യാനം, പ്രാണായാമം, ശ്വസന പ്രക്രിയകൾ തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനുവേണ്ടി ആർട്ട് ഒഫ് ലിവിംഗ് ഇന്ന്
സൗജന്യമായി എട്ട് ബാച്ചുകളിൽ ഓൺലൈൻ ശില്പശാല നടത്തും. 10 വയസ് കഴിഞ്ഞവർക്ക് പങ്കെടുക്കാം. ഫോൺ : 9446116170, 9746185208.