കോന്നി: മലയാലപ്പുഴ കൃഷിഭവനിൽ ഒരു കോടി ഫലവൃക്ഷതൈ പദ്ധതി പ്രകാരം മാവിന്റെ ഗ്രാഫ്റ് ചെയ്ത തൈകൾ 20 രൂപ നിരക്കിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ കരം അടച്ച രസീതിന്റെ പകർപ്പുമായി എത്തണം.