പ്രമാടം : വി. കോട്ടയം സെന്റ് മേരീസ് യാക്കോബായ പള്ളി പെരുന്നാൾ കൊടിയേറി. ഫെബ്രുവരി പത്തിന് സമാപിക്കും. യൂഹാനോൻ മാർ മിലിത്തിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാന, പ്രദക്ഷിണം എന്നിവ നടന്നു. ഫെബ്രുവരി 6 മുതൽ 9 വരെ വൈകിട്ട് 6.30 ന് ഗാനശുശ്രൂഷ, 7 ന് വചനശുശ്രൂഷ. 10ന് രാവിലെ 7.30 ന് കുർബാന, 9 ന് ആശീർവാദം, സമാപനം.