അടൂർ :സഹകാർ ഭാരതി അടൂർ താലൂക്ക് സമിതി യോഗം ജില്ലാ സെക്രട്ടറി ജി .മനോജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മധുസൂദനകുമാർ അദ്ധ്യക്ഷതവഹിച്ചു .ജില്ലാ സംഘടനാ സെക്രട്ടറി ഡി. അജിത് കുമാർ, ആർ .ജിനു , എം.ടി സുനിൽ ,കെ.ശാന്തൻ., ഹരിലാൽ , അജയ് സി. ഉണ്ണിത്താൻ, അജിത് കുമാർ , വിനോദ് വാസുദേവ്, അമ്പിളി അജയൻ ,സേതു എന്നിവർ പ്രസംഗിച്ചു.