പ്രമാടം : പരമേശ്വരത്ത് വീട്ടിൽ പരമേശ്വരൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ - 75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ശാന്തമ്മാൾ. മക്കൾ : ഗോപകുമാർ, ഗീത. മരുമകൾ : അരുണ.