 
ഏനാത്ത്: തട്ടാരുപടി മുകളിലിടയിൽ വീട്ടിൽ പരേതനായ ജി. മാത്യു ഉപദേശിയുടെ ഭാര്യ മറിയാമ്മ മാത്യു (98) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പുതുശേരിഭാഗം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മങ്ങാട് പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് മാത്യു, ലില്ലി തോമസ്, സാം മാത്യു. മരുമക്കൾ: കുഞ്ഞുമോൾ ജോർജ്, ഈശോ തോമസ്, ജയാ സാം.