ചെങ്ങന്നൂർ: പേരിശേരി ധന്യം (പുളിവേലിൽ) കെ. ഉണ്ണികൃഷ്ണന്റെ ഭാര്യ ഹേമലത (55) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡോ. അരുൺ കൃഷ്ണൻ, ഡോ. അപർണ കൃഷ്ണൻ. മരുമക്കൾ : ശ്രീലക്ഷ്മി, അജയ് ജി. പിള്ള. സഞ്ചയനം ഫെബ്രുവരി 2ന് രാവിലെ 9ന് .