 
പത്തനംതിട്ട: പെരിങ്ങമല കൊട്ടക്കുഴിയിൽ പരേതനായ കെ. എ. സാമുവേലിന്റെയും ശോശാമ്മ സാമുവേലിന്റെയും മകൻ വർഗീസ് സാമുവേൽ (ജോസ് -63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ തോന്ന്യാമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: ക്ലാരമ്മ വർഗീസ് (റിട്ട. ബ്രാഞ്ച് മാനേജർ, പത്തനംതിട്ട ഡിസ്ട്രിക്റ്റ് കോപ്പറേറ്റീവ് ബാങ്ക്). മക്കൾ: ആൻസില ക്ലാര വർഗീസ് (അസി. പ്രൊഫ. മാർ ക്രിസ്‌റ്റോസം കോളേജ് പറന്തൽ, അഭിൽ സാം വർഗീസ് (കാനഡ). മരുമകൻ: ഷൈനു പി. ഐസക്ക് (സൗദി അറേബ്യ). കൊച്ചുമക്കൾ: എവിൻ ഐസക്ക് ഷൈനു, എൽന മരിയ ഷൈനു.