 
ചെങ്ങന്നൂർ: ചെറിയനാട് കടയിക്കാട് ഹരിതം വീട്ടിൽ പരേതനായ എൻ.ജി തങ്കപ്പന്റെ ഭാര്യ ടി.എൻ. ഓമന (77) നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കൾ: ടി.ടി ഷൈലജ (പുലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഷാളിനി രാജൻ (ചെറിയനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ദീപ്തി, ദീപ,അമ്പിളി. മരുമക്കൾ: അനിൽകുമാർ, ഹരികുമാർ, ബിനു, പരേതരായ സുധികുമാർ,രാജൻ.