sukurajan-46
സുകുരാജൻ

ഇഞ്ചക്കാട്: കടയിൽ വീട്ടിൽ സുകുരാജൻ (46) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബിന്ദു സുകു (സൗദി). മകൻ: ജോർദാൻ.