 
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2021 ലെ ഇൻസ്പെയർ അവാർഡ് ലഭിച്ച വെച്ചൂച്ചിറ ജവാഹർ നവോദയ വിദ്യാലയത്തിലെ ലക്ഷ്മി.എ . നെല്ലിമുകൾ ചരിവുകാല പുത്തൻ വീട്ടിൽ അനൂപിന്റെയും അർച്ചനയുടെയും മകളാണ്. പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളിൽ നിന്ന് പ്രകൃതിസൗഹൃദ അലങ്കാര വസ്തുക്കൾ നിർമ്മിച്ചതിനാണ് അവാർഡ്