30-sob-reji-john
റജി ജോൺ

മല്ലപ്പള്ളി​ ആനിക്കാട്: വടക്കേടത്ത് പരേതനായ വി. പി. ജോണിന്റെ മകൻ റജി ജോൺ (57) റിവായിൽ നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് റീവാ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മൂവാറ്റുപുഴ പോത്താനിക്കാട് ചെട്ടിയാംകുഴിയിൽ ബീന. മക്കൾ:റോബി ജോൺ (സ്‌പെയിൻ), രോഹൻ ജോൺ (റീവാ).