 
പുല്ലാട് : ഐരാക്കാവ് കിഴക്കേ ചെരുവിൽ പരേതനായ മദനമോഹന പണിക്കരുടെ ഭാര്യ റിട്ട. ടീച്ചർ ലളിതമ്മ (70) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേംലാൽ (ജി. എച്ച്. എസ്. എസ്, കോയിപ്രം) പ്രദീപ് (ഖത്തർ ഗ്യാസ്), മരുമക്കൾ: നിഷ ( ജി. എച്ച്. എസ്. എസ്, തോട്ടക്കാട്), ധന്യ