 
പന്തളം: മങ്ങാരം പകലോമറ്റം കൂമ്പിളിൽ ബിജുവില്ലയിൽ കെ.കെ. ജോയി (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് പന്തളം അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാഇടവക സെമിത്തേരിയിൽ. ഭാര്യ : പൊന്നമ്മ ജോയി, മാവേലിക്കര പുതിയകാവ് പുത്തൻപുര തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ : ബിജു ജോയ് (ദുബായ്), ബീന സിബി (ദുബായ്), ബിന്ദു ജോയ് (ദുബായ്). മരുമക്കൾ : ജിനു, സിബി (ദുബായ്). കൊച്ചുമക്കൾ : ഷോൺ, ജനി, ജൂബിൻ, നെയ്ത്തൻ