 
മല്ലപ്പള്ളി മൂശാരിക്കവല: മേലേമടുക്കോലിൽ ജോൺ ശമുവേൽ (76) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് ബ്രദറൻ സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ:കുറിച്ചി തെങ്ങനോടി അന്നമ്മ ജോൺ. മക്കൾ: സുമ, സുനു, സുജ, സുബി. മരുമക്കൾ: കൊല്ലാട് തൈക്കടവിൽ ബിനു, മല്ലപ്പള്ളി ജെറീനാ നിവാസ് ജോസ്, റാന്നി കോട്ടമല സണ്ണി, ചെങ്ങന്നൂർ നികരുംപുറത്ത് മോടിയിൽ ബീന.