പെരുനാട്: മാമ്പാറ നിരവുംപുറത്ത് എൻ. കെ. ജനകൻ (റിട്ട. ആർമി)യുടെ ഭാര്യ പി. കെ. രാധമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ബോസ്, മിനി, ബിജു, ഷൈനി. മരുമക്കൾ: അമ്പിളി, പ്രദീപ്, നിഷ, മണിലാൽ.