30-sob-anil-kumar
അനിൽ കുമാർ

കീഴ്‌​വായ്പൂര്: മേലേമേപ്രത്ത് പരേതനായ എം.കെ.പ്രഭാകരന്റെ മകൻ അനിൽ കുമാർ (49) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 12.30ന് വീട്ടുവള​പ്പിൽ. ഭാര്യ: ഇടമുറി നടുക്കേമുറിയിൽ പരേതയായ രാജി. മക്കൾ: അഞ്ജന അ​നിൽ, അർച്ചന അനിൽ.