30-sob-padmini
പത്മിനി

കൊടുമൺ: കൊടുമൺ റബർ എസ്റ്റേറ്റിലെ മുൻ ട്രേഡുയൂണിയൻ പ്രവർത്തകനും സി. പി. എം. പ്രാദേശിക നേതാവുമാ​യ ഐക്കാട് വടക്ക് ശുഭാലയത്തിൽ സി. പി. ശശി​ധരന്റെ ഭാര്യ പത്മിനി (പൊ​ടി​യമ്മ - 72) നി​ര്യാ​ത​യായി. മക്കൾ: ശു​ഭ പി. (മുംബയ്), പ്രിയ പി. (പന്നിവിഴ). മരുമക്കൾ: മോഹനൻ (മുംബയ് ), വസന്തബാബു (പന്നിവിഴ).