30sob-mariamma
മറിയാമ്മ മാത്യു

കോയിപ്രം: അജിത് ഗാർഡൻസിൽ മറിയാമ്മ മാത്യു (കുഞ്ഞൂഞ്ഞമ്മ-88) നി​ര്യാ​ത​യായി. സംസ്​ക്കാ​രം നാ​ളെ രാ​വിലെ 11ന് കോയിപ്രം സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ചുങ്കത്തിൽ കുടുംബാംഗമാണ്.
ഭർ​ത്താവ് വേഴപ്ര നെല്ലുവേലിൽ പരേതനായ ഡി. മാത്യു (റിട്ട. എക്‌സ്സെയ്‌സ് കമ്മീഷണർ). മക്കൾ: ആനിമോൾ കുരുവിള, ജോളി ജോർജ്, ഡോ.അനിൽ മാത്യു, അജിത് ജോർജ് മാത്യു. മരുമക്കൾ: ഡോ. ടി എസ് കുരുവിള തൂങ്കുഴി (എസ്. എച്ച്. മെഡിക്കൽ സെന്റർ. കിടങ്ങന്നൂർ), പരേതനായ അഡ്വ. ജോർജ് സഖറിയ നിലക്കത്താനം മണിമല, ബിജി അനിൽ ജി. മംഗലം, മിത്രക്കേരി, ഷൈൻ അജിത് വെണ്ണിക്കുളം കൂടത്തം മുറിയിൽ.