 
ചെങ്ങറ: പുത്തൻപുരയ്ക്കൽ പരേതനായ ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് ( 85 ) നിര്യാതയായി. മൈലപ്ര
പീടിക പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് ചെങ്ങറ സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: മാത്യു , വിൽസൺ ( ഇരുവരും പരേതർ) ജെയിംസ്, ബിനു, മോനി, മോളി. മരുമക്കൾ: മേഴ്‌സി, വിമല, ലിനി, കൊച്ചുമോൾ , ഷിബു.