കോന്നി: മങ്ങാരം മലയഞ്ചേരി കോട്ട മഹാദേവർ ക്ഷേത്രത്തിലെ കോട്ട കയറ്റ ഉത്സവം ഫെബ്രുവരി 1 ,2 തീയതികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കും.ദിവസവും രാവിലെ 5.30ന് നിർമ്മാല്യ ദർശനം, 6ന് ഗണപതിഹോമം, 7ന് പറയിടീൽ, 8ന് ഭഗവതപാരായണം, 1ന് വൈകിട്ട് കൊടിമര ഘോഷയാത്ര, 5ന് കൊടിയേറ്റ്, 7.30ന് ഭജന, 9ന് പടയണി, 2ന് 10ന് കൊടിയെഴുന്നള്ളത്ത്, വൈകിട്ട് 4ന് കോട്ടകയറ്റം, 8ന് പടയണി.