കോന്നി: തണ്ണിത്തോട് പറക്കുളം ദുർഗാദേവി ക്ഷേത്രത്തിൽ ഫെബ്രുവരി ഒന്നു മുതൽ നടത്താനിരുന്ന ഭാഗവത സപ്താഹയജ്ഞം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ചു. 9ന് നടക്കുന്ന മകര പൊങ്കാല ഉത്സവം കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തി.