പ്രമാടം : മല്ലശേരി വടക്കേതിൽ മാതൃഛായ വീട്ടിൽ പരേതനായ സാമുവേൽ തോമസിന്റെ ഭാര്യ കുഞ്ഞമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് മല്ലശേരി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലെ ശുശ്രൂഷക്ക് ശേഷം നാലിന് മണ്ണാറക്കുളഞ്ഞിയിലെ കുടുംബ കല്ലറയിൽ നടക്കും. മക്കൾ: ലീലാമ്മ, സൂസമ്മ, ഷാജി, രാജൻ, ജോയിസൺ, പരേതനായ സജു, മരുമക്കൾ : ഒ.എം.ചാക്കോ, സാലി, സൂസൻ,ലാലി, ഷിജു, പരേതനായ രാജു.