പ്രമാടം : പ്രമാടം കൃഷിഭവനിൽ നിന്നും ഗ്രാഫ്റ്റ് മാവിൻ തൈകൾ 20 രൂപ നിരക്കിൽ വിതരണം തുടങ്ങി. ഉപഭോക്താൾ കരം അടച്ച രസീതിന്റെ പകർപ്പുമായി എത്തണം.